‘ബബിയയുടെ പിന്‍ഗാമി’: കുമ്പള അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ വീണ്ടും മുതല
കാസര്‍ഗോഡ്: കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിലെ കുളത്തിലുണ്ടായിരുന്ന ബബിയ മുതലയ്ക്ക് പിന്‍ഗാമിയെത്തിയതായി സ്ഥിരീകരിച്ച് ക്ഷേത്രം. ക്ഷേത്രത്തിലെ നിവേദ്യം കഴിച്ച് ജീവിച്ചിരുന്ന ബബിയ ഒന്നര വര്‍ഷം മുന്‍പാണ് ചത്തത്. ഇപ്പോഴിതാ ...