‘വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്’; എം സ്വരാജ്
തിരുവനന്തപുരം: ബാബ്റി മസ്ജിദ് കേസില്‍ പ്രതികളെ എല്ലാം വെറുതെ വിട്ട വിട്ട ലഖ്നൗ കോടതിയുടെ വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ...