ലാഭവിഹിതം കര്‍ഷകര്‍ക്ക് നല്കാന് ബാബ രാംദേവിന്റെ കമ്പനിയോട് കോടതി
നൈനിറ്റാള്‍: ലാഭത്തിന്റെ വിഹിതം കര്‍ഷകര്‍ക്കു കൂടി നല്‍കണമെന്ന് വിവാദ യോഗാഗുരു ബാബ രാംദേവിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി. രാംദേവിന്റെ ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതിയുടെ വിധി. കര്‍ഷകര്‍ ശേഖരിച്ചു നല്കുന്ന ...