പ്രഭാത സവാരിക്കിടെ കണ്ടുമുട്ടി, സൗഹൃദം പ്രണയമായി; 19കാരിക്ക് 70 കാരൻ വരൻ, പ്രായം വിഷയമല്ല, ഹൃദയം കൊണ്ട് ചെറുപ്പമെന്ന് ഷുമൈല
19കാരിയും 70കാരനും പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം. പ്രഭാത സവാരിക്കിടെ കണ്ടുമുട്ടിയുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഈ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് ...