ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് വിനയൻ
കൊച്ചി: ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന് വിനയന് ഹൈക്കോടതിയെ സമീപിച്ചു. തന്റെ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന് ശിക്ഷിച്ചയാളാണു ബി.ഉണ്ണികൃഷ്ണന് എന്നും ...