കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രി ഇപ്പോള്‍ ബംഗളുരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയില്‍ ...