കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു; കര്‍ണാടകത്തില്‍ ഒരാഴ്ചക്കിടെ മരിക്കുന്നത് മൂന്നാമത്തെ ജനപ്രതിനിധി
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു. ബിദാര്‍ ജില്ലയിലെ ബസവകല്യാണ്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ നാരായണ റാവുവാണ് അന്തരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ...