സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് പ്രതിപക്ഷം, ജനങ്ങളിലേയ്ക്ക് ഇറങ്ങുന്നതും കോണ്‍ഗ്രസ്; എന്തുകൊണ്ട് യുഡിഎഫെന്ന ചോദ്യത്തിന് കെമാല്‍ പാഷയുടെ മറുപടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് ...