ഭാര്യ രഞ്ജിനി അധ്യാപികയായി കാണാൻ ഏറെ കൊതിച്ചു; പരീക്ഷാഫലം വരും മുൻപെ കുടുംബത്തെ തേടിയെത്തിയത് സൈനികനായ ബിജുവിന്റെ മരണവാർത്ത
മാവേലിക്കര: കുടുംബത്തിലേക്ക് സന്തോഷങ്ങൾ തേടിവരാനിരിക്കെ ഞെട്ടലായി എത്തിയത് സൈനികനായ ബിജുവിന്റെ മരണവാർത്ത. നാട് കാക്കുന്ന ജവാന്റെ വേർപാട് നാടിനും നൊമ്പരമായി. ഭാര്യയ്ക്ക് ഒരു ജോലിയെന്ന ബിജുവിന്റെ സ്വപ്നം ...