പാകിസ്താനി ഹിന്ദുവിനെക്കാള്‍ പ്രാധാന്യം ഇന്ത്യന്‍ മുസ്ലിമിന് തന്നെ, അയ്യപ്പ ധര്‍മസേനയില്‍ നിന്ന് പുറത്താക്കിയാലും പൗരത്വ നിയമത്തിനെതിരെയായ നിലപാടില്‍ ഉറച്ച് നില്ക്കുന്നു; രാഹുല്‍ ഈശ്വര്‍
തൃശ്ശൂര്‍: അയ്യപ്പ ധര്‍മസേനയില്‍ നിന്ന് പുറത്താക്കിയാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ച് തന്നെ നില്‍ക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനിരായ 24 മണിക്കൂര്‍ ...