മിനി ബസിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുത്തില്ല, ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു, അയ്യപ്പ ഭക്തര്‍ക്കെതിരെ കേസ്
തൃശൂര്‍: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. സംഭവത്തില്‍ ഡ്രൈവറെ മര്‍ദ്ദിച്ച മൂന്ന് അയ്യപ്പഭക്തര്‍ക്കതിരെ പോലീസ് ...