പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാന്‍ കേന്ദ്രം: പിഎച്ച്സികള്‍ ഇനി ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’
ന്യൂഡല്‍ഹി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് നിര്‍ദേശം നല്കി. സംസ്ഥാനത്തെ ...