ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന ഈ സമീപനം എത്ര നാള് സഹിക്കണമെന്ന് കനിമൊഴി; ആയുഷ് സെക്രട്ടറിയെ സസ്പെന്റ് ചെയ്യണമെന്നും ആവശ്യം
ചെന്നൈ: ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവും ലോക്സഭാ മെമ്പറുമായ കനിമൊഴി. തമിഴ്നാട്ടിലെ പ്രകൃതി ചികിത്സാ, യോഗ ഡോക്ടര്‍മാരോട് ഹിന്ദി ...