ഐഎംഎയും ശാസ്ത്ര സാഹിത്യ പരിഷത്തും ഉറഞ്ഞു തുള്ളുകയാണ്; എന്തിനാണ് ഇത്ര ഹാലിളക്കം? ഡോ. ബിജു
തൃശ്ശൂർ: കൊവിഡ് രോഗപ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ ഫലപ്രദമെന്ന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയരുമ്പോൾ പ്രതികരണവുമായി ഡോ.ബിജു കുമാർ. മന്ത്രി പരാമർശിച്ച ...