അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം..; കോവിഡിനെ തടയാന്‍ ആയുര്‍വ്വേദവും യോഗയും; ചികിത്സാ നടപടിക്രമം പുറത്തിറക്കി ആയുഷ് മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡിനെ തടയാന്‍ ആയുര്വ്വേദത്തിലൂടെയും യോഗയിലൂടെയുമുള്ള ചികിത്സാ നടപടിക്രമം പുറത്തിറക്കി ആയുഷ് മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് നടപടിക്രമം പുറത്തിറക്കിയത്. അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം, ...