ആയുഷ് 64 ആയുര്‍വേദ മരുന്ന് കോവിഡിന് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം
ന്യൂഡല്‍ഹി: ആയുര്‍വേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ...