കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി യുവഡോക്ടർ; മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത് മൃതദേഹം
തൃശ്ശൂർ: കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവഡോക്ടറെ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ അശ്വനി ആശുപത്രിക്ക് സമീപം സ്വകാര്യ ഫ്‌ളാറ്റിൽ ...