സൈക്കിളിൽ കറങ്ങി നടക്കുന്ന സുഹൃത്തുക്കളെ കണ്ട് ആയിഷയ്ക്കും മോഹം; മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസുകാരി; മറുപടി കത്തും സൈക്കിളും സമ്മാനമായി എത്തി
പേരാമ്പ്ര: തന്റെ കളിക്കൂട്ടുകാരെല്ലാം സൈക്കിളിൽ സഞ്ചരിക്കുന്നത് കണ്ട് അതുപോലെ ഒന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി ആയിഷ എല്ലാം ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു. എന്നാൽ ആഗ്രഹം കലശലായതോടെ സഹായം ...