അയോധ്യയിൽ ചരിത്ര വിധി; തർക്ക ഭൂമി ഹിന്ദുക്കൾക്ക്; രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ്; മുസ്ലിങ്ങൾക്ക് പകരം ഭൂമി; ആർക്കും അവകാശമില്ല
ന്യൂഡൽഹി: അയോധ്യ ഭൂമി തർക്കത്തിൽ ചരിത്രവിധിയുമായി സുപ്രീംകോടതി. തർക്കഭൂമി ഹിന്ദുകൾക്ക് നൽകും. അയോധ്യയിലെ തർക്ക ഭൂമിയിൽ ആർക്കും ഉടമസ്ഥാവകാശം നൽകാൻ തയ്യാറാകാതിരുന്ന സുപ്രീം കോടതി ക്ഷേത്ര നിർമ്മാണത്തിന് ...