മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് അയോധ്യയിലെ ക്ഷേത്രം; റംസാന്‍ നോമ്പെടുത്ത മുസ്ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഈ ക്ഷേത്രം
അയോധ്യ: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള വര്‍ഗ്ഗീയ പ്രചരണങ്ങളേയും നാളുകള്‍ക്കു മുമ്പത്തെ പുകഞ്ഞ അസ്വസ്ഥതകളേയും തള്ളിക്കളഞ്ഞ് അയോധ്യയിലെ ക്ഷേത്രത്തില്‍ ഇഫ്താര്‍ ഒരുങ്ങി. അന്നാട്ടിലെ മുസ്ലീം സഹോദരങ്ങള്‍ക്കായി ഹിന്ദു കൂട്ടായ്മയാണ് ഇഫ്താര്‍ ...




