40 മാസത്തിനകം അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും: ക്ഷേത്രം ട്രസ്റ്റ്
ന്യൂഡൽഹി: 36-40 മാസത്തിനകം അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികൾ. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചുവെന്നും ട്രസ്റ്റ് അറിയിച്ചു. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ...