അയോധ്യയിലെ രാമക്ഷേത്രം സ്‌ഫോടനത്തിലൂടെ തകർക്കാൻ പദ്ധതി, 19കാരൻ അറസ്റ്റിൽ
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം സ്‌ഫോടനത്തിലൂടെ തകർക്കാൻ ലക്ഷ്യമിട്ട ഭീകരൻ ഗുജറാത്ത് - ഹരിയാന പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശ് ഫാസിയാബാദ് സ്വദേശിയായ 19കാരന്‍ അബ്ദുള്‍ റഹ്മാനാണ് പിടിയിലായത്. പാക് ...