നന്ദി വേണം മിത്രമേ, നന്ദി, എല്ലാ പിന്തുണയും നല്‍കിയത് കോണ്‍ഗ്രസ്, ക്ഷേത്രം പണിയാന്‍ നേരത്ത് ഒന്ന് ക്ഷണിക്കാമായിരുന്നില്ലേ, ആര്‍എസ്എസ് കാണിക്കുന്നത് മാപ്പര്‍ഹിക്കാത്ത നന്ദികേട് തന്നെ; എഎ റഹീം
തൃശ്ശൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനെ പരിഹസിച്ച് എഎ റഹീം. രാമ ക്ഷേത്ര ശിലാന്യാസത്തിന് ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് അവകാശമുണ്ട്. കോണ്‍ഗ്രസ്സിന് മാത്രമേ അതിന് ...










