Tag: Ayodhya Ram Temple

ayodhya|bignewslive

‘അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും’, നവംബര്‍ 16, 17 തീയതികളില്‍ ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് പരസ്യ ഭീഷണി മുഴക്കി ഗുര്‍പത്വന്ത് സിംഗ് പന്നു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു. നവംബര്‍ 16, 17 ...

രാമക്ഷേത്രം ശുചീകരിക്കണം: 1.75 കിലോഗ്രാം വെള്ളി ചൂല്‍ സമ്മാനിച്ച് ഭക്തര്‍

രാമക്ഷേത്രം ശുചീകരിക്കണം: 1.75 കിലോഗ്രാം വെള്ളി ചൂല്‍ സമ്മാനിച്ച് ഭക്തര്‍

വരാണസി: അയോധ്യയിലെ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂല്‍ സമ്മാനിച്ച് ഭക്തര്‍. രാമക്ഷേത്രത്തിലെ വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ചൂല്‍ സമ്മാനിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിയാളുകളാണ് ക്ഷേത്ര ...

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്് ‘റാം റഹീം’ എന്ന് പേരിട്ട്  മുസ്ലിം കുടുംബം

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്് ‘റാം റഹീം’ എന്ന് പേരിട്ട് മുസ്ലിം കുടുംബം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്ലീം ബാലന് 'റാം റഹീം' എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വരുന്നത്. ...

ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം, ചെലവ് 1800 കോടി! രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്

അയോധ്യ രാമക്ഷേത്ര യാത്രയ്ക്ക് ഒരുങ്ങി കേരളത്തില്‍ നിന്നടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍, ദിവസവും അരലക്ഷം പേര്‍

ന്യൂഡല്‍ഹി: കുറേ കാലത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായിരിക്കുകയാണ്. ഇതോടെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇതിന് പിന്നാലെ അയോധ്യ ...

ഭഗവാന്‍ രാമന്റെ ജന്മഭൂമിയില്‍ എത്താനായി: അനുഗ്രഹിക്കപ്പെട്ട നിമിഷമെന്ന് പിടി ഉഷ

ഭഗവാന്‍ രാമന്റെ ജന്മഭൂമിയില്‍ എത്താനായി: അനുഗ്രഹിക്കപ്പെട്ട നിമിഷമെന്ന് പിടി ഉഷ

അയോധ്യ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റും ഒളിംപ്യനുമായ പിടി ഉഷ. അയോധ്യയും സരയൂ നദിയും സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ഉഷ എക്‌സില്‍ ...

ജനം മണ്ടന്മാരല്ല, രാമക്ഷേത്രത്തിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയക്കളി: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ജനം മണ്ടന്മാരല്ല, രാമക്ഷേത്രത്തിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയക്കളി: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ശ്രീരാമനെ എല്ലാവരും ആദരവോടെയാണ് കാണുന്നതെന്നും ...

ayodhya temple| bignewslive

രാമനെ മറക്കുന്നവര്‍ക്ക് തിരിച്ചടികളുണ്ടാകും, രാമക്ഷേത്രം യഥാര്‍ത്ഥ്യമായതിന് പിന്നില്‍ യോഗിയുടെ പരിശ്രമം; അയോധ്യ ക്ഷേത്രത്തിലെ മുഖ്യപൂജാരി

ന്യൂഡല്‍ഹി: രാമക്ഷേത്രം യഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അയോധ്യ ക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. ഇതിലൂടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റ പരിശ്രമമാണ് വിജയം കാണുന്നതെന്നും സത്യേന്ദ്രദാസ് പറഞ്ഞു. രാമനെ ...

അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു: രാംലല്ലയുടെ ജലാഭിഷേകം നടത്തി

അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു: രാംലല്ലയുടെ ജലാഭിഷേകം നടത്തി

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങി. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഉത്സവമൂര്‍ത്തിയായ രാംലല്ലയുടെ ജലാഭിഷേകം നടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടിന് ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ...

വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, 15 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു; കേരളത്തിലും ഉച്ചവരെ കേന്ദ്ര ഓഫീസുകള്‍ക്ക് അവധി

വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, 15 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു; കേരളത്തിലും ഉച്ചവരെ കേന്ദ്ര ഓഫീസുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്ക് ഒരുങ്ങി അയോധ്യ. ഇതിന്റെ മുന്നോടിയായുള്ള ചടങ്ങുകള്‍ അയോധ്യയില്‍ തുടരുകയാണ്. അധിവാസ, കലശപൂജകള്‍ ഇന്നും നടക്കും. വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് ...

അയോധ്യയിലേക്ക് 1265 കിലോ ലഡ്ഡുവും 400 കിലോയുടെ താഴും

അയോധ്യയിലേക്ക് 1265 കിലോ ലഡ്ഡുവും 400 കിലോയുടെ താഴും

അയോധ്യ: അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള 1265 കിലോ ലഡ്ഡുവും 400 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ താഴും അയോധ്യയിലെത്തി. ഹൈദരാബാദില്‍ നിന്നാണ് ലഡ്ഡു തയ്യാറാക്കിയിരിക്കുന്നത്. ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.