ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളോടുള്ള അവഗണന; ആണാവാൻ പെണ്ണ് ശ്രമിക്കുന്നതല്ല സമത്വം; വിമർശിച്ച് ഹരിത സംസ്ഥാന പ്രസിഡന്റ്
തൃശ്ശൂർ: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ആൺ-പെൺ ഭേദമില്ലാതെ ഒരോ യൂണിഫോം നടപ്പിലാക്കുന്ന പദ്ധതിക്ക് എതിരെ എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് പിഎച്ച് ആയിശ ബാനു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ...