‘ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ, ഇതുവരെ അഭിനയിച്ചതെല്ലാം റിഹേഴ്‌സല്‍ മാത്രം’; ഇന്ദ്രന്‍സ്
മലയാള സിനിമയെ വീണ്ടും ലോകനിലവാരത്തില്‍ എത്തിച്ച ചിത്രമാണ് ഡോ. ബിജു ഇന്ദ്രന്‍സിനെ നായകനാക്കി ഒരുക്കിയ വെയില്‍ മരങ്ങള്‍. ചിത്രത്തിന് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് ...