ദയവ് ചെയ്ത് എന്നെ അവാര്‍ഡിനായി പരിഗണിക്കരുത്, ഒരു കലാകാരന്‍ എന്ന നിലക്ക് അതിനെ അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും; കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് നടന്‍ ഹരീഷ് പേരടി
കോഴിക്കോട്: താന്‍ ചെയ്ത ഏതെങ്കിലും കഥാപാത്രങ്ങള്‍ അവാര്‍ഡിനായി കമ്മറ്റിക്ക് മുമ്പില്‍ എത്തിയാല്‍ ദയവ് ചെയ്ത് പരിഗണിക്കരുതെന്ന് കേരള സര്‍ക്കാരിനോട് അപേക്ഷയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച ...