പ്രശസ്ത ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന് നമ്പൂതിരിപ്പാട് അന്തരിച്ചു
തൃശ്ശൂര്‍: ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന് നമ്പൂതിരിപ്പാട് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ...