‘ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന നേതാവ്’, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ വേർപാടിൻ്റെ വേദനയിൽ പാർട്ടി പ്രവർത്തകർ
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ വേർപാടിൻ്റെ വേദനയിൽ മുതിർന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും. ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന നേതാവ് എന്നാണ് ...