പൊന്നാണ് ഈ മനസ്സ്: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി നല്കി ഓട്ടോഡ്രൈവര്‍
രാജകുമാരി: രാജകുമാരി ടൗണില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഓട്ടോഡ്രൈവര്‍. രാജകുമാരി തെന്നടിയിലെ സാനുവിനാണ് ടൗണില്‍ നിന്നും മാല ലഭിച്ചത്. രാജകുമാരി ...