Tag: auto-rickshaw

accident death|bignewslive

ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് പെട്ടി ഓട്ടോ മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. തളിക്കുളം ത്രിവേണി സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ഫൈസല്‍ ...

യാത്രാമധ്യേ വേദന; അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം, പരിരക്ഷയ്ക്ക് എത്തിയത് 108 ആംബുലന്‍സും ജീവനക്കാരും

യാത്രാമധ്യേ വേദന; അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം, പരിരക്ഷയ്ക്ക് എത്തിയത് 108 ആംബുലന്‍സും ജീവനക്കാരും

കാസര്‍കോട്: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ അസഹനീയ വേദനയും നില വഷളാവുകയും ചെയ്ത അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം. 108 ആംബുലന്‍സും ജീവനക്കാരുമാണ് തുണയായത്. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് ...

ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്

ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്

കോഴിക്കോട്: ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക്. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ...

വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രാധാന്യം; സംസ്ഥാനത്ത് മൂന്ന് നഗരങ്ങളില്‍ രജിസ്‌ട്രേഷന്‍ ഇനി വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം

വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രാധാന്യം; സംസ്ഥാനത്ത് മൂന്ന് നഗരങ്ങളില്‍ രജിസ്‌ട്രേഷന്‍ ഇനി വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം

കൊല്ലം: വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുതിയ ഉത്തരവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രമാണ് നല്‍കുക. സംസ്ഥാന ...

ഡല്‍ഹിയില്‍ ഓട്ടോ നിരക്കില്‍ വര്‍ധനവ്; ലഗേജുകള്‍ക്ക് 7.5രൂപ കൂടുതല്‍ വാങ്ങും; ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയാല്‍ മിനുട്ടിന് 75 പൈസ അധികം നല്‍കണം

ഡല്‍ഹിയില്‍ ഓട്ടോ നിരക്കില്‍ വര്‍ധനവ്; ലഗേജുകള്‍ക്ക് 7.5രൂപ കൂടുതല്‍ വാങ്ങും; ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയാല്‍ മിനുട്ടിന് 75 പൈസ അധികം നല്‍കണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുക്കിയ ഓട്ടോറിക്ഷാ ചാര്‍ജ് ഇന്നുമുതല്‍ നിലവില്‍ വരും. 18.75 ശതമാനം വരെയാണ് ചാര്‍ജ് ഉയര്‍ത്തിയിരിക്കുന്നത്. കിലോമീറ്ററിന് എട്ട് രൂപ മുതല്‍ 9.5 വരെയാണ് വര്‍ധനവ്. ...

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു

കോഴിക്കോട്: സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂളിനു സമീപം നിര്‍ത്തിയിട്ടിരുന്ന രതീഷിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍18 ബി- 2389 ...

സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഓട്ടോറിക്ഷയില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധമാക്കുന്നു!

സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഓട്ടോറിക്ഷയില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധമാക്കുന്നു!

ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നു. യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും മറ്റും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാന്‍ ഡോറുകള്‍, ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.