വാഹനവിപണിയിൽ തകർച്ച; മൂന്ന് ദിവസം കൂടി നിർമ്മാണ പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര
ന്യൂഡൽഹി: മഹീന്ദ്ര കമ്പനി മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജ്മെന്റ് അറിയിച്ചു. വാഹനങ്ങൾക്ക് ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി ...