Tag: auto drivers

ആഴക്കൂടുതൽ ഉണ്ടെന്ന് അറിഞ്ഞിട്ടും കുളിക്കാനിറങ്ങി, ഓട്ടോ ഡ്രൈവർമാർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു,

ആഴക്കൂടുതൽ ഉണ്ടെന്ന് അറിഞ്ഞിട്ടും കുളിക്കാനിറങ്ങി, ഓട്ടോ ഡ്രൈവർമാർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു,

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു.ഒരാളെ രക്ഷപ്പെടുത്തി.ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രത്തിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 ...

arikkomban| bignewslive

‘കാട് അത് മൃഗങ്ങള്‍ക്കുളളതാണ്’ ; ഫ്‌ലക്‌സുമായി അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍

ഇടുക്കി: ശാന്തന്‍പാറയിലെ ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതിന് പിന്നാലെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് ഫാന്‍സ് അസോസിയേഷന്‍. അണക്കരയിലെ ഓട്ടോ തൊഴിലാളികളാണ് അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. ...

Missing Bag | Bignewslive

വാഹനങ്ങൾ കയറിയിറങ്ങി കീറിപ്പറഞ്ഞ ബാഗിൽ 15,000 രൂപ; അവകാശികളെ തേടി ഓട്ടോഡ്രൈവർമാർ, ഒടുവിൽ ഉടമയെ കണ്ട് കൈമാറി

തളിപ്പറമ്പ്: റോഡിൽ വാഹനങ്ങൾ കയറിയിറങ്ങി കീറിപ്പറഞ്ഞ ബാഗിൽ പണം കണ്ടപ്പോൾ പിന്നെ അമാന്തിച്ചില്ല, ഉടമയെ തേടിയിറങ്ങി ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ. ഈ ഉദ്യമത്തിന് ഒടുവിൽ ഫലവും കണ്ടു. ...

‘ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാന്റ്‌സ് നിര്‍ബന്ധമാക്കുന്നു’: വ്യാജ പ്രചരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

‘ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാന്റ്‌സ് നിര്‍ബന്ധമാക്കുന്നു’: വ്യാജ പ്രചരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമിന്റെ ഭാഗമായി പാന്റ്‌സ് നിര്‍ബന്ധമാക്കുന്നെന്ന് വ്യാജ വാര്‍ത്ത. മോട്ടോര്‍വാഹന വകുപ്പും പോലീസും ഇത്തരമൊരു ഉത്തരവിറക്കിയെന്ന വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത്. ...

പനിനീര് തളിച്ച് ആനയിക്കുന്നതിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍; വട്ടിയൂര്‍ക്കാവ് ഓട്ടോ ഡ്രൈവറുടെ കൂട്ടായ്മയില്‍ ഒരു മാതൃകാ വിവാഹം, കൈയ്യടി

പനിനീര് തളിച്ച് ആനയിക്കുന്നതിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍; വട്ടിയൂര്‍ക്കാവ് ഓട്ടോ ഡ്രൈവറുടെ കൂട്ടായ്മയില്‍ ഒരു മാതൃകാ വിവാഹം, കൈയ്യടി

തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വന്‍ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹം പോലുള്ള ചടങ്ങുകള്‍ ലളിതമാക്കണമെന്നും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ...

വീണ്ടും ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം; തിരുവല്ലത്ത് ആൾക്കൂട്ടം മർദ്ദിച്ച യുവാവ് മരിച്ചു; ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ

വീണ്ടും ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം; തിരുവല്ലത്ത് ആൾക്കൂട്ടം മർദ്ദിച്ച യുവാവ് മരിച്ചു; ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച യുവാവ് മരിച്ചു. തിരുവല്ലത്തിനടുത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെയുള്ളവർ ചേർന്ന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.