മനോഹരന്‍ ഇനി വെറും ഓട്ടോ ഡ്രൈവറല്ല, ഡോക്ടര്‍ മനോഹരന്‍
കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയും ഡോക്ടറേറ്റ് നേടി മാതൃകയായി യുവാവ്. മുണ്ടക്കയം സ്വദേശി ഓട്ടോ ഡ്രൈവറായ മനോഹരനാണ് കേരള സര്‍വകാലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ...