അമിത കൂലി വാങ്ങുന്നു, ഓട്ടോ സ്റ്റാന്‍ഡുകളില്‍ യാത്രാനിരക്ക് ബോര്‍ഡ് വേണമെന്ന് നിര്‍ദേശവുമായി എം.വി.ഡി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും യാത്ര നിരക്ക് തിരിച്ചറിയാനാകുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശവുമായി മോട്ടോര്‍വാഹന വകുപ്പ്. ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി ...