ഓട്ടിസം ബാധിച്ച മകന്റെ പിറന്നാളിന് ഗ്രാന്‍ഡ് പാര്‍ട്ടി ഒരുക്കി: പാര്‍ട്ടിയ്ക്ക് എത്തിയത് ഒരാള്‍ മാത്രം; നോവുന്ന കുറിപ്പ് പങ്കുവച്ച് അച്ഛന്
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വേണ്ട പരിഗണനയും പരിപാലനവും ലഭിച്ചാല്‍ അവര്‍ക്കും ആരെയും ആശ്രയിക്കാതെ തന്നെ ജീവിക്കാന്‍ ആവും. പരിമിതികളില്‍ ഒതുക്കി നില്‍ത്താതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മാതാപിതാക്കളുടെ ...