യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമോ?; കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ എംപി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ എംപി ക്രെയ്ഗ് കെല്ലി. ഓസ്‌ട്രേലിയയിലെ കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമോ എന്നും ക്രെയ്ഗ് ...

