ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ബീഫ് കണ്ടെത്തി; കലാപം തടയാൻ പോലീസ് സേനയെ വിന്യസിച്ചു; സംഘർഷാവസ്ഥ
ഔറംഗാബാദ്: ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ബീഫ് സൂക്ഷിച്ചനിലയിൽ കണ്ടെത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കലാപങ്ങൾ തടയാൻ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. ശനിയാഴ്ച, ഹസ്പുരയിലെ ബാലാബിഗയിൽ ...