കല്യാണം വിളിച്ചില്ല, വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍, കേസ്
തിരുവനന്തപുരം: കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍. ബാലരാമപുരത്താണ് ഞെട്ടിക്കുന്ന സംഭവം. അനില്‍കുമാര്‍ എന്നയാളെയാണ് ആക്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് പോലീസ് ...