ആറ്റുകാൽ പൊങ്കാല: 17 മുതൽ 26 വരെ മെഡിക്കൽ സംഘങ്ങളുടെ സേവനം; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം; ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ലക്ഷക്കണക്കിന് സ്ത്രീകളെത്തുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ സേവനങ്ങൾ ഒരുക്കുന്നു. മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി ...