ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രം; ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രം. ഭക്തര്‍ വീടുകളില്‍ ...