പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ല; കുട്ടി കരഞ്ഞത് ആൾക്കൂട്ടം കണ്ടിട്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ; വിമർശനം
കൊച്ചി: എട്ടുവയസുകാരിയെ മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടെടുത്ത് സർക്കാർ. ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ വിചാരണ ചെയ്ത എട്ടു ...