ആറ്റിങ്ങല്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ രാജി വെച്ചു, രാജിക്കത്ത് നല്‍കിയത് നിലവിലെ കൗണ്‍സിലിന് 21 ദിവസം മാത്രം ബാക്കി നില്‍ക്കേ
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ രാജി വെച്ചു. നഗരസഭ വട്ടവിള 19-ാം വാര്‍ഡ് കൗണ്‍സിലറായ ശ്രീദേവിയാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചത്. നിലവിലെ കൗണ്‍സിലിന് 21 ദിവസം ...