ബൈക്കില്‍ നിന്നും വീണ് പരിക്ക്; ആശുപത്രിയിലെത്തിയപ്പോള്‍ ഗൗനിക്കാതെ ജീവനക്കാരും! പ്രകോപിതനായി ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ചു, കൈഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ചെന്നൈ: ചികിത്സിക്കാന്‍ വൈകിയതില്‍ പ്രകോപിതനായി ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ ...