അത്താരി അതിര്‍ത്തിയില്‍ കുടുങ്ങിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു; പൊന്നോമനയ്ക്ക് ‘ബോര്‍ഡര്‍’ എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍
ലഡാക്ക്: ഇന്തോ-പാക് അതിര്‍ത്തിയായ അത്താരിയില്‍ ജനിച്ച കുഞ്ഞിന് 'ബോര്‍ഡര്‍' എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍. ഡിസംബര്‍ 2നാണ് യുവതി ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. പഞ്ചാബ് പ്രവിശ്യയിലെ ...