അട്ടക്കുളങ്ങരയില്‍ തടവുകാര്‍ ജയില്‍ ചാടിയ സംഭവം; യുവതികളുടെ മൊഴി പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ വനിതകള്‍ ജയില്‍ ചാടിയത് ആസൂത്രിതമായെന്ന് മൊഴി. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഇരുവരം തയ്യല്‍ ക്ലാസിന് പോയിരുന്നു. അവിടെ നിന്ന് ജയില്‍ പരിസരം ...