പരിശോധിക്കുന്നതിനിടെ കൈവീശിയടിച്ചു, അസഭ്യവര്‍ഷവും: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് രോഗി
തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് രോഗി. വാഹനാപകടത്തില്‍ പരിക്കേറ്റ് ഇന്നലെ അര്‍ധരാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടറെ ...