ചെവി വേദന പറഞ്ഞു ആശുപത്രിയിലെത്തി ഡോക്ടറെ കയ്യേറ്റം ചെയ്തു; രണ്ടു യുവാക്കൾ അറസ്റ്റിൽ
നാദാപുരം: ചെവി വേദനയെന്നു പറഞ്ഞു ഗവ താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശികളായ നവരംഗത്തിൽ ശരത്ത് ...