ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ കണ്ടക്ടറെ പട്ടി കടിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സർവീസ് മുടങ്ങിയിരിക്കുമ്പോൾ എംവിഡി അടിച്ചു നൽകി 7,500 രൂപ പിഴ!
അരൂർ: ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു. കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർവീസ് മുടങ്ങിയിരിക്കുമ്പോൾ 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കെ.എൽ. ...