കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചു, വിവാഹവേദിയിലെത്തിയപ്പോള്‍ ഊരിവീണ് വിഗ്, വരന് ക്രൂരമര്‍ദനം
പാറ്റ്ന: കഷണ്ടിയുള്ള കാര്യം മറച്ചുവെച്ച് വിവാഹവേദയിലെത്തിയ വരനെ കൂട്ടംചേര്‍ന്ന് മര്‍ദിച്ച് വധുവിന്റെ ബന്ധുക്കള്‍. ബിഹാറിലെ ബജൗര ഗ്രാമത്തിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം വിവാഹമുറപ്പിക്കുന്ന സമയത്ത് ഇയാള്‍ വധുവിനോട് ...